കയ്ക്കുന്നചോദ്യങ്ങളുടെ ചവര്‍ക്കുന്ന
ഉത്തരങ്ങള്‍,
മനസ്സിതെവിടെയാണ്?
താളമേയില്ല എന്നത്
താളംതെറ്റലില്‍ നിന്നുള്ള
ഒരൊഴിഞ്ഞ്മാറല്‍ മാത്രം..
ഞാനുംഒഴിഞ്ഞ്മാറലും
ഒറ്റപ്പെടലും തമ്മില്‍
നൂറ്റാണ്ടിന്റെ ആത്മ ബന്ധം.
നിസ്സംഗത കിനാവിന്റെ
മുഖമുദ്രയേയല്ല ,
മറിച്ച് സഹനത്തിന്റെയോ,ചിലപ്പോഴൊക്കെവെറുപ്പിന്റെയോ
ഒളിപ്പിച്ച പ്രകടനം മാത്രം!
ഇനിയും അകലെയാണ് പ്രതീക്ഷ,
അതിജീവനത്തിന്റെ സമരത്തിലും
മാഞ്ഞുപോവാതെ....പക്ഷെ...,
ബ്ലോഗ് നന്നായിട്ടുണ്ട് .. കുറച്ചു കൂടി പോസ്റ്റുകള്‍ വന്നോട്ടെ :)
ReplyDelete