
മിന്നാമിനുങ്ങുകള്‍ ഒന്നും ഒളിച്ചുവെക്കാറില്ല!
ഹൃദയത്തുടിപ്പുകള്‍ പോലും,
കിനാക്കള്‍ നക്ഷത്രങ്ങളെപ്പോലെ
മിന്നിച്ച്,
പ്രണയസുഗന്ധം പരത്തി
നിലാവില്‍
പറന്നു നടക്കുന്നു,
ഓര്‍മ്മപ്പെരുമഴയില്‍
അണഞ്ഞുപോവാതെ-
നേരെ ഹൃദയത്തിലേക്ക്
പറന്നുകയറുന്നു,
നിന്റെ ചിരിപോലെ...,
നിലാവുപോലെ...,
നിന്നെപ്പോലെ ! ! !
ഹൃദയത്തുടിപ്പുകള്‍ പോലും,
കിനാക്കള്‍ നക്ഷത്രങ്ങളെപ്പോലെ
മിന്നിച്ച്,
പ്രണയസുഗന്ധം പരത്തി
നിലാവില്‍
പറന്നു നടക്കുന്നു,
ഓര്‍മ്മപ്പെരുമഴയില്‍
അണഞ്ഞുപോവാതെ-
നേരെ ഹൃദയത്തിലേക്ക്
പറന്നുകയറുന്നു,
നിന്റെ ചിരിപോലെ...,
നിലാവുപോലെ...,
നിന്നെപ്പോലെ ! ! !
No comments:
Post a Comment